കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ഈ കാര്യം മറ്റുള്ളവരോട് പറഞ്ഞത് തന്റെ വീട്ടിലെ ചില ആവശ്യങ്ങൾക്ക് വേണ്ടിയാണ് ചിട്ടിയിൽ ചേർന്നത് എന്നാൽ ചിട്ടി തനിക്ക് ലഭിച്ചിട്ടും അവർ പറഞ്ഞ തുക തന്നില്ല എന്നും അവിടെ നിന്നും വളരെ മോശമായ രീതിയിൽ ആയിരുന്നു അവരുടെ പെരുമാറ്റമെന്നും നടി പറയുന്നു.മലയാളികൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു താരമാണ് ലക്ഷ്മി പ്രിയ സീരിയലിലും സിനിമയിലും നല്ല രീതിയിൽ തിളങ്ങുന്ന താരം ഇപ്പോൾ നിരവധി സീരിയലുകളിൽ അഭിനയിക്കുന്നു കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യാനും നല്ല സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ലക്ഷ്മി പ്രിയ അത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്.
ഒരുപാട് വര്ഷം സിനിമ മേഖലയിൽ ജോലി ചെയ്ത ലക്ഷ്മി പ്രിയയ്ക്ക് പെട്ടന്ന് ഒരു ആവശ്യം വന്നപ്പോഴായിരുന്നു ചിട്ടിയിൽ കൂടിയത് ഒരുപാട് പ്രതീക്ഷയോടെ ചിട്ടി പിടിച്ചു എന്നാൽ പിന്നീട് തനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു നടന്നത് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ താരം പറയുന്നു സംഭവം അറിഞ്ഞവർ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നു.
എനിക്ക് ഇങ്ങനെ സമഭവിച്ചെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ഇങ്ങനെ നിരവധി സംഭവങ്ങൾ എന്നും പല നാടുകളിലും നടക്കുന്നുണ്ടാകും എന്നാൽ അതൊന്നും ആരും അറിയുന്നില്ല എന്നുവേണം പറയാൻ എന്നാൽ താൻ ഒരു നടിയായത് കൊണ്ടും ഞാൻ പ്രതികരിച്ചത് കൊണ്ടും ഇത് എല്ലാവരും അറിഞ്ഞു എന്റെ ഈ അവസ്ഥ മറ്റൊരാൾക്കും വരരുത് വളരെ വിഷമത്തോടെ നടി പറയുന്നു.ഒരു സാരണക്കാരൻ ആവശ്യങ്ങൾ വരുമ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറുള്ളത് എന്നാൽ അവിടെയും ഇങ്ങനെയുള്ള അനുഭവങ്ങളാണ് നേരിടേണ്ടിവരുന്നത് എങ്കിൽ പിന്നീടുള്ള നമ്മുടെ അവസ്ഥ മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലല്ലോ.
ഞാൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത് കൊണ്ട് എനിക്ക് ഞാൻ ഉദ്ദേശിച്ച ചിട്ടി കിട്ടണമെന്നില്ല എങ്കിലും എല്ലാവരും അറിഞ്ഞിരിക്കണം കാരണം അത് സാധാരണക്കാർ പോകുന്ന ഒരു സ്ഥാപനമാണ്.എന്തായാലും ഈ സംഭവം മറ്റുള്ളവരെ അറിയിച്ച നടിക്ക് നന്ദി പറയാതിരിക്കാൻ വയ്യ കാരണം മറ്റൊരാൾക്കും ഇങ്ങനെയൊരു അവസ്ഥ വരാൻ പാടില്ല ഇനിയാരെങ്കിലും ആ സ്ഥാപനത്തിൽ പോകുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ കൂടി ഓർക്കണം എങ്കിൽ മോശമായ അവസ്ഥ വരാതെ നോക്കാം.