നിത്യ മേനോനെ എനിക്ക് വിവാഹം കഴിക്കണം അതിന് ഒരു കാരണമുണ്ട് ഞാൻ അവരുടെ വീട്ടിൽ പോയിരുന്നെന്ന് സന്തോഷ് വർക്കി

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി ആരാധകരെ ഒരു സിനിമ കൊണ്ട് തന്നെ അവരുടെ ഇഷ്ട താരമാക്കി മാറ്റുന്ന നടിയാണ് നിത്യ മേനോൻ ഇന്ന് അവർക്ക് മലയാളത്തിൽ ഒരുപാട് ആരാധകരുണ്ട് എന്നാൽ ഇന്ന് മലയാള സിനിമയിൽ അഭിനയിക്കാൻ കഴിയുന്നില്ല എങ്കിലും തമിഴിലും തെലുങ്കിലും നിത്യ മേനോൻ തിളങ്ങുന്നുണ്ട് നിരവധി സിനിമകളിൽ ഇപ്പോഴും അഭിനയിച്ചുകൊണ്ടിരുന്നു ദുൽഖർ സൽമാൻ നായകനായ ചിത്രങ്ങളിലും നിത്യ മേനോൻ നായികയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് മലയാളത്തിൽ തന്നെ വന്ന ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ നിത്യ മേനോൻ തന്നെ ആയിരുന്നു നായിക.

ഈ സിനിമ മലയാളത്തിൽ നല്ല രീതിയിൽ വിഹായം കണ്ടിരുന്നു ഇത് മാത്രമല്ല നിത്യ മേനോന്റെ എടുത്തുപറയേണ്ട മലയാളം സിനിമകൾ ഒട്ടനവധിയാണ് ഇപ്പോൾ തമിഴിലും തെലുകിലുമാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ അവസരം ലഭിക്കുമ്പോൾ മലയാളത്തിലും അഭിനയിക്കാൻ തയ്യാറാണെന്ന് താരം പറയാറുണ്ട്.നിത്യ മേനോൻ എന്ന നടിയെ കുറിച്ച് പറയുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്ത കാര്യം തന്നെയാണ് ആദ്യം പറയേണ്ടത് എന്തെന്നാൽ സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യൻ നടി നിത്യ മേനോനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്.

ഇങ്ങനെ നടിയെ വിവാഹം ചയ്യാൻ ആഗ്രഹിച്ചത് ആരെന്നു അറിയാൻ അദ്ദേഹത്തിന്റെ പേര് മാത്രം പറഞ്ഞാൽ മതിയാകും കഴിഞ്ഞ ദിവസം തിയേറ്ററിൽ വന്ന ആറാട്ട് എന്ന സിനിമ കഴിഞ്ഞപ്പോൾ ആ സിനിമയെ കുറിച്ച് തന്റെ അഭിപ്രായം ഒരു പ്രത്യേക രീതിയിൽ പറഞ്ഞപ്പോൾ അത് വളരെ രസകരമായി എല്ലാവർക്കും തോന്നിയിരുന്നു പിന്നീട് ഇദ്ദേഹത്തെ കുറിച്ച് എല്ലാവരും ചർച്ച ചെയ്യാൻ തുടങ്ങി അങ്ങനെ എറണാകുളം കളമശ്ശേരി സ്വദേശി സന്തോഷ് വർക്കിയെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.

അദ്ദേഹത്തെ കുറിച്ച് ആളുകൾ കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് താൻ നടി നിത്യ മേനോനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്ന കാര്യം പറയുന്നത്.ഇദ്ദേഹം അവരുടെ വീട്ടിൽ പോയിരുന്നു എന്നും എന്നാൽ കാര്യം പറഞ്ഞപ്പോൾ നിങ്ങൾ അങ്ങനെയൊരു ആഗ്രഹവുമായി കാത്തിരിക്കേണ്ട എന്നുമായിരുന്നു അവരുടെ മറുപടി.നിത്യ മേനോനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ അവരെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചത് എന്നും സന്തോഷ് വർക്കി അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *